മെസ്സ പായസ ഗോതമ്പ് ഗോതമ്പ് ചോറ്, ഗോതമ്പ് കഞ്ഞി, ഗോതമ്പ് അലീസ, പായസം, ഉപ്പുമാവ് തുടങ്ങിയവ പോഷകസമ്പുഷ്ടമായ തയ്യാറാക്കാം. എന്തുകൊണ്ട് മെസ്സ ഗോതമ്പ്? ഗോതമ്പ്നുറുക്ക്, റവ തുടങ്ങിയ നിർമ്മിക്കുമ്പോൾ സാധാരണ സംഭവിക്കാനിടയുള്ള തവിടിന്റേയും ഫൈബറിന്റേയും നഷ്ടപ്പെടൽ മെസ്സ ഗോതമ്പ് തയ്യാറാക്കുമ്പോൾ സംഭവിക്കാത്തതിനാൽ ഇതിന് ഭക്ഷണത്തോടൊപ്പം ഔഷധഗുണം കൂടി ലഭ്യമാകുന്നു. മെസ്സ ഗോതമ്പ് ചോറ് എങ്ങനെ തയ്യാറാക്കാം. മതിയായ അളവ് വെള്ളത്തിൽ മെസ്സ ഗോതമ്പ് വേവിച്ച് വറ്റിച്ചെടുക്കുക കറി ചേർത്ത് നെയ്ച്ചോറ് കഴിക്കുന്നത് പോലെ കഴിക്കാം. നാളികേരം ചേർക്കുന്നതിലൂടെ രുചിയോടൊപ്പം ഔഷധഗുണം കൂടി ലഭ്യമാക്കാം മെസ്സ അലിസ വറ്റിച്ചെടുത്ത ഗോതമ്പ് ചോറിൽ തേങ്ങാ പാലും നെയ്യും ശർക്കരയും ചേർത്ത് സ്വാദിഷ്ടവും ഔഷധ ഗുണവുമുള്ള അലിസ ഉണ്ടാക്കാം ഏതുതരം പായസത്തിൽ മെസ്സ് ഗോതമ്പ് ചേർക്കുന്നവരുടെ സവിശേഷമായ രീതിയിൽ ലഭ്യമാകുന്നു മെസ്സ ഗോതമ്പിലെ സ്ഥിരമായ ഉപയോഗത്തിലൂടെ ധന തടസ്സം ഘടകങ്ങളെ നീക്കം ചെയ്ത് ദഹനശേഷി വർദ്ധിപ്പിക്കാം ഗോതമ്പ് മെസ്സ സൂചിഗോതമ്പ് എന്നീ രണ്ട് നിങ്ങളിൽ ഇപ്പോൾ ലഭ്യമാണ്.
Copyright 2025 Mezza. All Rights Reserved