മെസ്സ ഗോതമ്പ് സോഫ്റ്റ് പുട്ട് പൊടി ,ഉപ്പ്-ആവശ്യത്തിന്,വെള്ളം,തേങ്ങ ചിരകിയത്
മെസ്സ ഗോതമ്പ് സോഫ്റ്റ് പുട്ട് പൊടി പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് 5മിനുട്ട് കുതിരാൻ വെക്കുക.ശേഷം തേങ്ങയോ പകരമായി ചീര, മുരിങ്ങയില, കാരറ്റ്, കാബേജ് തുടങ്ങിയവയോ, മസാല ചേർത്ത് പാകം ചെയ്ത് കോഴി, മട്ടൻ, ബീഫ്,മത്സ്യം എന്നിവയോ ചേർത്ത് വിവിധ തരം ഗോതമ്പ് പുട്ട് തയ്യാറാക്കാം.(പുട്ട് കഴിക്കുന്നതിലൂടെ ചിലർക്കുണ്ടാകാറുള്ള നെഞ്ചെരിച്ചിൽ, ഗ്യാസ് ട്രബ്ൾ തുടങ്ങിയ പ്രയാസങ്ങൾ മെസ്സ സോഫ്റ്റ് പുട്ട് കഴിക്കുമ്പോൾ ഉണ്ടാകില്ല)
തവിടും ഫൈബറും സംരക്ഷിച്ച് തയ്യാറാക്കുന്നതിനാൽ അനായാസം ദഹിക്കുന്നു.