Royal food products,PP-12/162 A,Karipur,Kerala India sales@mezza.in

Office Address

123/A, Miranda City Likaoli Prikano, Dope

Phone Number

+0989 7876 9865 9

+(090) 8765 86543 85

Email Address

info@example.com

example.mail@hum.com

നെല്ല് മൾട്ടി പർപ്പസ് അരിപ്പൊടി -2 കപ്പ്, വെള്ളം (തിളപ്പിച്ചത്)-2 കപ്പ്, ഉപ്പ്-ആവശ്യത്തിന്
2 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് 2 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി ഇട്ട് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി അടച്ചുവെക്കുക.ചൂടാറിയതിന് ശേഷം നന്നായി കുഴച്ച് നൈസായി പരത്തിയെടുത്ത് രുചികരമായ പത്തിരി തയ്യാറാക്കാം.പത്തിരി തേങ്ങപാലിൽ മുക്കിയ ശേഷം കറി ഉപയോഗിച്ച് കഴിക്കുമ്പോൾ രുചിയും ഗുണവും വർദ്ധിക്കുന്നു.