Royal food products,PP-12/162 A,Karipur,Kerala India sales@mezza.in

Office Address

123/A, Miranda City Likaoli Prikano, Dope

Phone Number

+0989 7876 9865 9

+(090) 8765 86543 85

Email Address

info@example.com

example.mail@hum.com

കട്ടിപ്പത്തിരി

മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി, ചെറിയ ഉള്ളി, നാളികേരം
2 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് 2 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി ഇട്ട് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി അടച്ചുവെക്കുക.ചൂടാറിയതിന് ശേഷം ചിരകിയ നാളികേരം, അരിഞ്ഞ ചെറിയ ഉള്ളി എന്നിവ ചേർത്ത് കുഴക്കുക.ശേഷം കൈകൊണ്ട് കട്ടിയായി പരത്തി ദോശക്കല്ലിൽ ചുട്ടെടുക്കുക.പാകമാകുമ്പോൾ അൽപം പശുവിൻ നെയ്യ് ചേർത്താൽ രുചിയും ഔഷധഗുണവും വർധിക്കും.