Royal food products,PP-12/162 A,Karipur,Kerala India sales@mezza.in

Office Address

123/A, Miranda City Likaoli Prikano, Dope

Phone Number

+0989 7876 9865 9

+(090) 8765 86543 85

Email Address

info@example.com

example.mail@hum.com

ഓട്ടട(കുത്തപ്പം)

മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി- 2കപ്പ്, തേങ്ങ ചിരകിയത് -1/2 കപ്പ്, വെള്ളം -2 കപ്പ്, ഉപ്പ്- ആവശ്യത്തിന് , ചെറിയ ഉള്ളി
2 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി,1/2 കപ്പ് ചിരകിയ തേങ്ങയും അൽപം ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് 2 കപ്പ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മൺചട്ടിയിൽ ചുട്ടെടുക്കാം.