മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി- 2കപ്പ്,
തേങ്ങ ചിരകിയത് -1/2 കപ്പ്,
വെള്ളം -2 1/2 കപ്പ്,
ഉപ്പ്- ആവശ്യത്തിന്,
ചെറിയ ഉള്ളി
2 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി,1/2 കപ്പ് ചിരകിയ തേങ്ങയും അൽപം ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് 2 കപ്പ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് ദോശക്കല്ല് ചൂടായതിന് ശേഷം അൽപം എണ്ണ പുരട്ടി ചുട്ടെടുക്കുക.