മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി-1 കപ്പ്,
തേങ്ങാപാൽ-( 1 മുറി തേങ്ങയുടെ),
അപ്പക്കാരം /ഈസ്റ്റ്-1 നുള്ള്
1 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി, ഒരു മുറി തേങ്ങയുടെ പാൽ , ഈസ്റ്റ്/അപ്പക്കാരം, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.8 മണിക്കൂർ അടച്ച് വെച്ചതിന് ശേഷം നോൺസ്റ്റിക് അപ്പചട്ടിയിൽ രുചികരമായ വെള്ളപ്പം തയ്യാറാക്കാം.
വെള്ളപ്പം, ഉഴുന്ന് ദോശ എന്നിവ പാചകം ചെയ്യുമ്പോൾ മാവ് പുളിച്ചെങ്കിൽ മാത്രമേ പാചകം നന്നായിരിക്കുകയുള്ളൂ.