Royal food products,PP-12/162 A,Karipur,Kerala India sales@mezza.in

Office Address

123/A, Miranda City Likaoli Prikano, Dope

Phone Number

+0989 7876 9865 9

+(090) 8765 86543 85

Email Address

info@example.com

example.mail@hum.com

മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി -3കപ്പ്, ഉഴുന്ന് (കുതിർത്തത്)- 1/2 കപ്പ്, ഉപ്പ് - പാകത്തിന്, വെള്ളം -4കപ്പ്
അരക്കപ്പ് ഉഴുന്ന് കുതിർക്കുക.കുതിർത്ത ഉഴുന്ന് 1കപ്പ് വെള്ളം ചേർത്ത് അരച്ചെടുക്കുക.3കപ്പ് വെള്ളത്തിൽ കലക്കുക.അതിലേക്ക് 3 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കി 12 ആ മണിക്കൂർ വെച്ചതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ദോശക്കല്ലിലോ നോൺസ്റ്റിക്കിലോ ഉഴുന്ന്ദോശ തയ്യാറാക്കാം. വെള്ളപ്പം, ഉഴുന്ന് ദോശ എന്നിവ പാചകം ചെയ്യുമ്പോൾ മാവ് പുളിച്ചെങ്കിൽ മാത്രമേ പാചകം നന്നായിരിക്കുകയുള്ളൂ.