Royal food products,PP-12/162 A,Karipur,Kerala India sales@mezza.in

Office Address

123/A, Miranda City Likaoli Prikano, Dope

Phone Number

+0989 7876 9865 9

+(090) 8765 86543 85

Email Address

info@example.com

example.mail@hum.com

സൂചിഗോതമ്പ് പായസം

സൂചിഗോതമ്പ് - 500, ഉപ്പ് - 1 നുളള്, നാളികേരം - 2 എണ്ണം, അരിപ്പൊടി - 100 gm, ഏലക്കായ - 10 gm, അണ്ടിപരിപ്പ് - 25 gm, മുന്തിരി - 50 gm, നെയ്യ് - 50 ml
500 gm മെസ്സ സൂചി ഗോതമ്പ് നന്നായി കഴുകിയ ശേഷം 5 ലിറ്റ‍‍‍‍‍‍‍‍ർ വെളളത്തില്‍ 1 നുളള് ഉപ്പ് ചേ‍‍‍‍‍ര്‍ത്ത് വേവിക്കുക..മറ്റൊരു പാത്രത്തിൽ 1 ലിറ്റ‍‍‍‍‍‍‍‍‍‍‍‍‍‍ര്‍ വെളളത്തിൽ ശ‍ര്‍ക്കര ഉരുക്കുക. ഉരുക്കിയ ശ‍ര്‍ക്കരയിലേക്ക് 100 ഗ്രാം അരിപ്പൊടി 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക ഈ ചേരുവയും ഏലക്കായ ചതച്ചതും ചേർത്ത് വെന്ത് പാകമായ സൂചിഗോതമ്പിലേക്ക് ചേർക്കുക.രണ്ട് തേങ്ങയിൽ ഒരു മുറി തേങ്ങ ചെറിയ കഷ്ണങ്ങളാക്കി വെക്കുക.ഒന്നര മുറി തേങ്ങ പിഴിഞ്ഞ് പാൽ എടുത്ത് വെക്കുക ഒരു ഫ്രൈങ്ങ് പാനിൽ 50 ml നെയ്യ് ഒഴിച്ച് മുന്തിരി അണ്ടിപ്പരിപ്പ് തേങ്ങാ കഷ്ണങ്ങൾ എന്നിവ വറുത്ത് പായസകൂട്ടിൽചേർത്ത് ഇളക്കുക.ഇതിലേക്ക് തേങ്ങാപാൽ ചേർത്ത് ചെറുതീയിൽ 5 മിനുട്ട് ഇളക്കുക പോഷക സമൃദ്ധമായ സ്വാദിഷ്ഠമായ മെസ്സ സൂചിഗോതമ്പ് പായസം റെഡി