മെസ്സെ സ്റ്റീം പുട്ടുപൊടി,
ഉപ്പ് - പാകത്തിന്,
വെള്ളം
മെസ്സെ സ്റ്റീം പുട്ട്പൊടിയും വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് നനച്ച് 5മിനുട്ട് നേരം വെയ്ക്കുക.ശേഷം തേങ്ങയോ പകരമായി ചീര, മുരിങ്ങയില, കാരറ്റ്, കാബേജ് തുടങ്ങിയവയോ, മസാല ചേർത്ത് പാകം ചെയ്ത് ചിക്കൻ,മട്ടൻ, ബീഫ് എന്നിവയോട് ചേർത്ത് വിവിധ തരം സോഫ്റ്റ് പുട്ടുകൾ അനായാസം തയ്യാറാക്കാം.