മലബാറിലെ നാടൻ നെല്ലിനങ്ങൾ ആയ ചിറ്റേനി, തെക്കൻ ചീര മുണട ,വെള്ളേരി എന്നിവയിൽ നിന്ന് ശേഖരിച്ച ഫൈബറും തവിടും നഷ്ടപ്പെടാതെ തയ്യാറാക്കിയതാണ് മെസ്സ തവിടോടുകൂടിയ അവിൽ. ഏറെ രുചികരവും ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും ഭക്ഷണത്തോടൊപ്പം ഔഷധഗുണം കൂടി നൽകുന്നതാണ് മെസ്സ അവിൽ