Royal food products,PP-12/162 A,Karipur,Kerala India sales@mezza.in

Office Address

123/A, Miranda City Likaoli Prikano, Dope

Phone Number

+0989 7876 9865 9

+(090) 8765 86543 85

Email Address

info@example.com

example.mail@hum.com

Rice Powder

  • 1 Kg
  • 5 Kg

Bran: About 14.5 percent of the kernel weight.Bran is included in whole wheat flour and is also available separately.The bran contains a small amount of protein,largerquantities of the B-complex, vitamins, minerals and indigestible cellulose material also called dietry fibre. Fibre Fibre is the indigestible carbohydrate in food.Fiber acts as broom to sweep out digestive tract.adequate fiber in the diet has also been related to lesser incidence of cancer of the colon and some type of heart diseases.Adequate fiber in the diet has alsobeen related to better control of diabetes and an overall healthy colon. പാചക രീതി 1 .പത്തിരി:2 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് 2 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി ഇട്ട് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി അടച്ചു വെക്കുക .ചൂടറിയതിനുശേഷം നല്ലവണ്ണം കുഴച്ചു നൈസായി പരാതിയെടുത്തു രുചികരമായ പത്തിരി തയ്യാറാക്കാം.പത്തിരി തേങ്ങാപ്പാലിൽ മുക്കിയ ശേഷം കറി ഉപയോഗിച്ച് കഴിക്കുമ്പോൾ ഗുണവും വർദ്ധിക്കുന്നു . 2. കട്ടിപ്പത്തിരി : പത്തിരിക്കു തയ്യാറാക്കിയ മാവിൽ അൽപ്പം വെള്ളം ,ചിരകിയ നാളികേരം ,അരിഞ്ഞ ചെറിയ ഉള്ളി എന്നിവ ചേർത്ത് കഴുകുക .ശേഷം കൈകൊണ്ട് കട്ടിയായി പരത്തി ദോശച്ചട്ടിയിൽ ചുട്ടെടുക്കുക .പകമാവുമ്പോൾ അൽപ്പം പശുവിൻ നെയ്യ് ചേർത്താൽ രുചിയും ഔഷധഗുണവും വർധിക്കും . 3. നൂൽപ്പുട്ട്(ഇഡിയപ്പം) :രണ്ടേകാൽ കപ്പ് വെള്ളം തിളപ്പിച്ചതിനുശേഷം 2 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി നല്ലവണ്ണം കുഴച്ചു ൧൦ മിനിറ്റ് വെച്ചതിനുശേഷം നൂൽപ്പുട്ട് തയ്യാറാക്കാം.വേവിക്കുന്നതിനു മുമ്പ് ട്രേയിൽ അൽപ്പം തേങ്ങ വിതറിയാൽ രുചി വര്ധിക്കുന്നതിനോടൊപ്പം ട്രേയിൽ നിന്ന് എടുക്കുവാൻ എളുപ്പമായിരിക്കും. 4. ഓട്ടട (കുത്തപ്പം): 2 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപ്പൊടി ,അര കപ്പ് ചിരകിയ നാളികേരവും അൽപ്പം അറിഞ്ഞ ചെറിയ ഉള്ളിയും ചേർത്ത 2 കപ്പ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി മൺചട്ടിയിൽ ചുട്ടെടുക്കാം. 5. അരിദോഷ :ഓട്ടടക്ക് തയ്യാറാക്കിയ മാവ് അറ കപ്പ് വെള്ളം കൂടി ചേർത്ത, ദോശക്കല്ല് ചൂടാറിയതിനുശേഷം അൽപ്പം എണ്ണ പുരട്ടി ചുട്ടെടുക്കുക. 6. ഉഴുന്ന് ദോശ :അരകപ്പ് ഉഴുന്ന് കുതിർക്കുക,കുതിർത്ത ഉഴുന്ന് ഒരു കപ്പ് വെള്ളം ചേർത്ത് അരച്ചെടുത്തു 2 കപ്പ് വെള്ളത്തിൽ കലക്കുക .അതിലേക്ക് 3 കപ്പ് മെസ്സ മൾട്ടി പർപ്പസ് അരിപൊടി കൂടി ചേർത്ത് നന്നായി ഇളക്കി 12 മണിക്കൂർ വെച്ചതിന് ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ദോശക്കല്ലിലോ ഉഴുന്നുദോഷ തയ്യാറാക്കാം. 7. വെള്ളപ്പം /പാലപ്പം:ഒരു കപ്പു മെസ്സ അരിപൊടി ,തേങ്ങാപ്പാൽ (ഒരു മുറി തേങ്ങയുടേത്),ഈസ്റ്റ് ഒരുനുള്ള് ,വെള്ളം ആവശ്യത്തിന് സെന്നിവ മിക്സിയിൽ അരക്കുക .8 മണിക്കൂർ അടച്ചു വെച്ചതിനുശേഷം നോൺസ്റ്റിക്ക് അപ്പച്ചട്ടിയിൽ രുചികരമായ വെള്ളപ്പം തയ്യാറാക്കാം.